
ഖലില്‍ gibrantae ദി വോയിസ് ഓഫ് ദി മാസ്റ്റര്‍ തത്വ ചിന്താ പരമായ മൊഴികളാണ്. ഒരു ശിക്ഷ്യനും ഗുരുവും തമ്മിലുള്ള വര്തമാനമാണ് The Master's journey to Venice. mastarudae സ്വപ്നത്തില്‍ വന്നു ചേരുന്ന ഒരു കൂട്ടുകാരിയെ കുറിച്ചാണ് shikshyanodu സംസാരിക്കുന്നത്. ആ സംഭാഷണത്തില്‍ സംഗീതമുണ്ട്. യഥാര്‍ഥ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വാക്കുകള്‍ക്കു കഴിയില്ല എന്നാണു gibraan ഇതില്‍ പറയുന്നത്. വെനേഎസിലെക്കുല്ല യാത്ര വേണ്ട എന്ന് സുഹൃത്ത് വിലക്കിയെങ്ങിലും അയാള്‍ പുറപ്പെട്ടു. അപ്പോള്‍ മുതല്‍ അയാള്‍ തനിച്ചായി. അവളെ കാണാന്‍ ദാഹിച്ചു അയാള്‍ കപ്പലിന്റെ dekkil ഇരിക്കുമ്പോള്‍ രാത്രിയില്‍ mekhangalil അവള്‍ വന്നു. യാത്ര പറയാന്‍ വന്നതാണ് എന്ന് പറഞ്ഞു ദുഖത്തോടെ അവള്‍ മറഞ്ഞു. അന്ന് ഉറക്കത്തില്‍ കുരിശ്ശില്‍ കിടക്കുന്ന അവളെയാണ് അയാള്‍ കണ്ടത്. കൈതോടുകളുടെ നഗരമായ venecil പതിനഞ്ചാം നാള്‍ എത്തി. അവിടെ യാത്ര ഗോണ്ടോലാസിലാണ്. mayorudae വീട്ടില്‍ എത്തുമ്പോള്‍ പള്ളി moni മുഴങ്ങി. ലെബനോന്‍ governorudae സന്ദേശ വാഹകനാണ് താന്‍ എന്ന് അയാള്‍ അറിയിച്ചു. കൊട്ടാരത്തില്‍ കരച്ചിലും നെടുവീര്‍പ്പുമാണ് അയാള്‍ കേട്ടത്. mayorudae മകള്‍ മരിച്ച ദിവസമായിരുന്നു അത്. എങ്കിലും mayor അയാളെ സ്വീകരിച്ചു. കഴിഞ്ഞു അയാള്‍ മൂനാഴ്ച. മടങ്ങിയെത്തുമ്പോള്‍ അനേക കാലം പുറത്ത് ചിലവിട്ട പോലെ ഇന്നും അവള്‍ തനിക്കൊപ്പ മുല്ല പോലെ എന്നാണു. ഗുരു ശിക്ഷ്യനോട്, പറയുന്നത് കൂട്ടുകാരി .
" IF we love ,our love is neither from us, nor is it for us.If we rejoice ,our joy is not in us,but in life itself.If we suffer ,our pain lies not in our wounds,but in the very heart of nature"- ജിബ്രാന്‍ എഴുതുന്നു.
അയാള്‍ മൂനാഴ്ച കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ അനേക കാലം പുറത്ത് ചിലവിട്ട പോലെ. ഇന്നും അവള്‍ തനിക്കൊപ്പ മുല്ല പോലെ എന്നാണു ഗുരു ശിക്ഷ്യനോട് പറയുന്നത്. അടിച്ചമര്തപ്പെട്ടവന്ടെ കരച്ചിലുകള്‍ അയാള്‍ governorkku സമര്‍പ്പിച്ചു . എന്നിട്ട് ഇങ്ങനെ ഉപദേശിച്ചു, " THere are four things a ruler should banish from his realm,wrath,avarice,falsehood and violence"
സത്യങ്ങള്‍ വിളിച്ചുപരഞ്ഞതിനു അയാളെ നാട് കടത്തി. എന്നിട്ട് ഒരു നാള്‍ governorkku എല്ലാം മനസ്സിലായി. അദ്ദേഹം അയാളെ തിരികെ വിളിച്ചു. തന്റെ ഗുരുവായി പ്രഖ്യാപിച്ചു. നാടുകടത്തലും പ്രഖ്യാപനവും ഗുരുവില്‍ ഒരു വ്യത്യാസ്സവും വരുത്തിയില്ല.
The Death of the Master: അധികം വൈകാതെ മസ്ടരിനു സുഖമില്ലാതായി. അദ്ദേഹം മരിച്ചു. പ്രധാന sikshyan മറ്റുള്ളവരെ അഭിസംഭോധന ചെയ്തു സ്വര്‍ഗം pookiya mastarae വാഴ്ത്തി. ശിഷ്യന്‍ അല-മുഹ്ടട എല്ലാവരും പിരിഞ്ഞിട്ടും അവിടെ നിന്ന്. ദിവസം ധ്യാനം കഴിഞ്ഞു ദേശാടനത്തിനു പോയി. ധാരാളം ശിഷ്യരെ കിട്ടി.അയാള്‍ പ്രസംഗിച്ചു.
"man is like the foam of the sea,that floats upon the surface of the water.when the wind blows,it vanishes,as if it had never been. THus are our lives blown away by death."
മനുഷ്യരിലെ നല്ലവരും ചീത്തവരും ആരൊക്കെയെന്നു അയാള്‍ വേര്‍തിരിച്ചു.രാജ്യത്തെ എന്റെ ഗുണത്തിന് ഉപയോഗിക്കും എന്ന് പറയുന്ന രാഷ്ട്രീയക്കാരന്‍ പരാദ ജീവിയാണ്. നാടിനെ സത്യസന്ധമായി സേവിക്കുമെന്നു പറയുന്നയാള്‍ മരുഭൂമിയിലെ തെളിനീരുപോലെ മറ്റുള്ളവരുടെ daahamakattum.
Almuhtada പ്രസങ്ങിച്ചുകൊണ്ടെയിരുന്നു, നന്മകള്‍ മാത്രം.
the words of the master
ജീവിതത്തെക്കുറിച്ച്
LIfe is an island in an ocean of loneliness,an island whose rocks are hopes,whose trees are dreams, whose flowers are solitude, and whose brooks are thirst."
of the martyers to man's law
THoughts and meditations
LIfe takes us up and bears us from one place to another; fate moves us from one point to another.
of the first look: it is that moment that divides the intoxication of LIfe from the awakening.
of the first kiss : it is the first sip from the cup filled by the Goddess with the nectar of LIfe.
of marriage: marriage is the union of two divinities that a third might be born on earth.
of the divinity of man: പ്രകൃതി എല്ലാ soundaryangalumaayi നിലനില്‍ക്കുമ്പോള്‍ മനുഷ്യന്‍ കലാപങ്ങളും vinaashangalumaayaanu നില്‍ക്കുന്നത്.
of reasons and knowledge: when reason speaks to you, hearken to what she says,and you shall be saved. REAson without learning is like the untilled soil.
ഇങ്ങനെ സിദ്ധാന്ത പരമായ ഒരു പാട് കാര്യങ്ങള്‍ ഖലില്‍ ജിബ്രാന്‍ ഈ കൃതിയില്‍ അവതരിപ്പിക്കുന്നു