Tuesday, December 28, 2010

ആട് ജീവിതം


ആട് ജീവിതം

ബന്ന്യാമിളിന്ടെ ആട് ജീവിതം ഒരു നല്ല രചനയാണ്. ആകസ്മിതമായി ഒരപരിചിത ലോകത്ത് എത്തിച്ചേരുന്ന മനുഷ്യനിലുന്റാകുന്ന മാറ്റങ്ങളും അവന്‍ മരണത്തെക്കാള്‍ ഭീതിതമായ അവസ്ഥയിലും ജീവിതം തുടരാന്‍ നടത്തുന്ന ശ്രമങ്ങളും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ഇതില്‍. ജീവിതത്തിന്റെ നൂല്പ്പലതിലൂടെ വെല്ലുവിളികളെ അതിജീവിച്ചുള്ള യാത്ര ഇത്ര ഗംഭീരമായി ചിത്രീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ നന്നെ കുറവാണ്. മലയാളിക്ക് അപരിചിതമായ ഇടങ്ങളും കഥാപാത്രങ്ങളും നമുക്ക് മുന്നില്‍ ഒരു ധ്രിശ്യതിലെന്ന വിധം കടന്നു പോകുന്നു. ബന്ന്യമിലിനു കഥാപാത്രങ്ങളും അവരുടെ ഇടങ്ങളുമായി ഇത്രയേറെ ലയിച്ചു ചേരാന്‍ കഴിഞ്ഞത് അത്ഭുതകരം തന്നെ. ലളിതമായ ഭാഷയില്‍ തീവ്രമായ വിവരണങ്ങള്‍ നടത്തുന്ന ആടുജീവിതം ഒരു നല്ല രചനയാണെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടു പറയുന്നു.

1 comment:

  1. ഇതിനെ ഒരു ബുക്ക് രിവ്യൂ എന്നു മാത്രം പറയാനില്ല സര്‍. നോവലിന്റെ പേരുമാറ്റി വേറൊരു പേരു വച്ചാല്‍ അതിന്റേയും റിവ്യൂ ആകും.
    :-)

    ReplyDelete