
Robin.S.Sharma's The Monk Who Sold His Ferrari എന്ന നോവല്‍ ഇന്ത്യന്‍ ഫിലോസഫി യുടെ saundariyam ഉള്ചെര്‍ന്ന ഒരു ഗ്രന്ഥമാണ്. ജൂലിയന്‍ എന്ന തിരക്കേറിയ അമേരിക്കന്‍ വക്കീല്‍ ആ ജീവിതം മടുത്തിട്ട് സമാധാനം തേടി ഹിമാലയത്തില്‍ എത്തിയ കഥയാണ് ഇതില്‍ പറയുന്നത്. ജോണ്‍ എന്നെ സുഹൃത്തിനോട് തനിക്കുണ്ടായ മാറ്റങ്ങള്‍ അയാള്‍ വെളിപ്പെടുത്തുന്നതാണ് കഥ പറയുന്ന രീതി. സന്ന്യാസികളുടെ കേന്ദ്രമായ ശിവാനയില്‍ യോഗി കൃഷ്ണന്റെ ശിഷ്യനായി ജൂലിയന്‍ ആര്‍ജിക്കുന്ന പുതിയ ജീവിതം ഒരു മുഴിവുമില്ലതെ റോബിന്‍ വിവരിക്കുന്നു. ഔദ്യാഗിക ജീവിതത്തിന്റെ എല്ലാ മോശപ്പെട്ട ഇടപാടുകളില്‍ നിന്നും മാറി ജീവിതത്തിന്റെ സന്തോഷങ്ങളും ആത്മാവിന്റെ സൌന്ദര്യ സങ്കല്‍പ്പങ്ങളും അയാള്‍ കണ്ടെത്തുന്നതാണ് ഇതിന്റെ പൊരുള്‍. തിരക്കേറിയ ജീവിതം നയിക്കുന്ന , പ്രത്യകിച്ചും പൂര്‍ണമായ മെറ്റീരിയല്‍ ല്ലിഫെ മാത്രമുള്ള അമേരിക്കക്കാര്‍ക്കും മറ്റും കാഴ്ചയുടെ ഒരു അദ്ഭുത ലോകമാണ് റോബിന്‍ തുറന്നു നല്‍കുന്നത്. വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.
No comments:
Post a Comment