പട്ടം പറത്തുന്നവന്
ആസ്വാദനം - വി.ആര്.അജിത് കുമാര്
അഫ്ഗാന് ഏഴുത്തുകാരനായ ഖാലിദ് െഹാേസ്സനിയുെട The Kite Runner കാലവും മനുഷ്യരും ഇഴേചര്ന്നുേപാകുന്ന ഒരു ചരിത്റമാണ് ്വതരിപ്പിക്കുന്നത്. അഫ്ഗാനിെല േസാവിയറ്റ് അധിനിേവശവും തുടര്ന്നുള്ള താലിബാനിസവും കാലിദ് തീവ്റതേയാെട അവതരിപ്പിക്കുന്നു. എന്നാല് കഥയുെട േകന്ദ്ര ബിന്ദു സംഗര്ഷ ബരിതമായ വ്യക്തിജീവിതമാണുതാനും. അമീര് സ്വന്തം കഥ പറയുന്ന വിധമാണ് േനാവല് വികസിക്കുന്നത്. അയാളൂെട വീട്ടുേവലക്കാരനായ അലിയുെട മകന് ഹസ്സന് ഏല്ലായ്േപ്പാഴും ഒരു രക്ഷകനായി അയാള്െക്കാപ്പമുണ്ട്. പട്ടം പറത്തി ഒന്നാം സ്ഥാനം േനടാന് സഹായിക്കുന്നതും തുടര്ന്ന് സുഹ്റുത്തുക്കളില് നിന്നും പീഢനം ഏല്ക്കുന്നതും ഹസ്സനാണ്. അവെന രക്,ിക്കാന് കഴിയുന്ന മനസ്സ് അമീറിനുണ്ടാകുന്നില്ല. അയാള് പലയിടത്തും ഭീരുവായിതീരുന്നുണ്ട്. ഒടുവില് ഈ ഭീരുത്വം ഇല്ലാതാകുേന്പാള് അയാള്ക്ക് ഹസ്സെന്റ മകെന രക്ഷിക്കാന് കഴിയുന്നു. അതിസാഹസികമായ ഒരു ത്റില്ലറിെന്റ അംശങ്ങള് പലേപ്പാഴും മുന്തിനില്ക്കുന്ന കഥയില് താലിബാനിസത്തിെന്റ രൂക്ഷതയും ക്റുത്യമായി ചിത്റീകരിക്കുന്നു. വളെര സക്തനായ ഒരു കഥാപാത്രമാണ് നായകെന്റ അച്ഛനായ ബാബ. ഹസ്സെന്റ ചങ്കൂറ്റം ആ രക്തത്തിേന്റതാെണന്ന് തിരിച്ചരിയുന്ന മുഹൂര്ത്തവും പ്രേത്യക പരാമര്ശം അര്ഹിക്കുന്നു.
ദുരൂഹതകളില്ലാെത ഭംഗിയായി കഥപറയുന്ന രീതിയാണ് ഖാലിദ് അവലംബിച്ചിട്ടുള്ളത്. ദുര്ബ്ബലനും സ്വാര്ത്ഥനുമായി അനുഭവെപ്പടുന്ന േകന്ദ്ര കതാപാത്റം തെന്റ കുറ്റങ്ങളും കുറവുകളും തിരിച്ചറിയുന്നത് േനാവലിന് ഒരു തിരിച്ചറിവിെന്റ അംശം നല്കുന്നു.
േസാവിയറ്റ് കാലെത്ത അഫ്ഗാനില് നിന്നും പാകിസ്ഥാനിേലക്കും അവിെടനിന്നും അേമരിക്കയിേലക്കും കുടിേയറുന്ന ബാബയും മകനും ശിഥിലമായ നാടുകളിെല മനുഷ്യരുെട െനേട്ടാട്ടത്തിെന്റ ബിംബങ്ങളാണ്.
േസാവിയറ്റ ് അതിക്റമെത്ത തടഞ്ഞ താലിബാന്കാര്ക്ക് ജനങ്ങള് നല്കിയ പിന്തുണയും എന്നാല് തുടര്ന്ന് താലിബാന് കാട്ടിയ അതിക്റൂരമായ സമീപനവും ഒന്നുരണ്ട് സംഭവങ്ങളിലൂെട േനാവലിസ്റ്റ് വിസദീകരിക്കുന്നുണ്ട്. അപ്ഗാനില് നിന്നും പാകിസ്ഥാനിേലക്ക് അനധിക്റുതമായി കടക്കുന്നതിന് റഷ്യന് പട്ടാളക്കാരന് ആവശ്യെപ്പടുന്നത് ഒരു പിഞ്ചുകുഞ്ഞിെന്റ അമ്മേയാെടാപ്പ്ം അരമണിക്കൂറാണ്. ബാബയുെട ശക്തമായ എതിര്പ്പും ഉന്നത ഉദ്േയാഗസ്ഥെന്റ നല്ല സമീപനവുമാണ് അവെര രക്ഷെപടുത്തുന്നത്. താലിബാന് േസനയിെല ്ംഗം കച്ചവടക്കാരേനാട് ുച്ചത്തില് സംസാരിച്ച സ്ത്റീെയ െവടിവച്ചുെകാല്ലുന്നിടത്ത് താലിബാന് ക്റൂരതയുെട തീവ്റ മുഖം െവളിവാകുന്നു. അനാഥാലയത്തിെല കുട്ടികെള േഭാഗാസക്തിക്കായി പിടിച്ചുെകാമ്ടുേപാകുന്ന താലിബാന് േനതാവിെന്റ ചിത്റംകൂടി തുറന്നുകാട്ടുന്നതിലൂെട , മതത്തിെന്റ േപരില് ഈ കൂട്ടര് കാട്ടികൂട്ടുന്ന മതനിേഷധങ്ങള് കഥാകാരന് പുറത്തുെകാണ്ടുവരുന്നു.
സ്േനഹബന്ധങ്ങളും നിേഷധവും ഭീരുത്വും സാഹസികതയുെമാെക്ക േചര്ന്നുനില്ക്കുന്ന ശക്തരായ കഥാപാത്രങ്ങളിലൂെടയാണ് കഥ മുേന്നാട്ടു േപാകുന്നത്. സംസ്ക്കാരവും സ്ൈവരജീവിതവും നിലനിന്ന ഒരു േദസത്തിെന്റ തകര്ച്ചയുെട ചിത്റമാണ് ദുരൂഹതകളില്ലാെത െഹാേസ്സനി നമുക്കുമുന്നില് അവതരിപ്പിക്കുന്നത്. അതുെകാണ്ടുതെന്ന ഈ പുസ്തകത്തിന് ചരിത്റത്തില് ഒരു സ്ഥാനമുണ്ട്.
No comments:
Post a Comment